നവരാത്രി സംഗീതോത്സവം 2021

ക്ഷത്രിയക്ഷേമ സഭയുടെ നേതൃത്വത്തിൽ 2021 ഒക്ടോബർ 6 മുതൽ 15 വരെ ഗൂഗിൾ മീറ്റിലൂടെ അവതരിപ്പിച്ച സംഗീതോത്സവം വീണ്ടും വീണ്ടും ആസ്വദിക്കുവാൻ നവരാത്രി സംഗീതോത്സവം 2021 സ്പർശിക്കുക.

നവരാത്രി ഒന്നാം ദിവസം (2021 October 6)

നവരാത്രി രണ്ടാം ദിവസം (2021 October 7)

നവരാത്രി മൂന്നാം ദിവസം (2021 October 8)

നവരാത്രി നാലാം ദിവസം (2021 October 9)

നവരാത്രി അഞ്ചാം ദിവസം (2021 October 10)

നവരാത്രി ആറാം ദിവസം (2021 October 11)

നവരാത്രി ഏഴാം ദിവസം (2021 October 12)

നവരാത്രി എട്ടാം ദിവസം (2021 October 13)

നവരാത്രി ഒൻപതാം ദിവസം (2021 October 14)

നവരാത്രി പത്താം ദിവസം (2021 October 15)

മുതിർന്ന അംഗങ്ങളുടെ കലാ സാംസ്‌കാരിക സായാഹ്നം

പ്രിയപ്പെട്ടവരെ,

കുട്ടികളുടെ കലാപരിപാടികൾ കണ്ടു വിജയിപ്പിച്ച എല്ലാവർക്കും വളരെ അധികം നന്ദി.

ഇന്ന് ഇവിടെ നമ്മുടെ ഇടയിൽ ഉള്ള മുതിർന്ന അംഗങ്ങളുടെ പരിപാടികൾ ആണ്. ഈ പരിപാടികൾ കാണാൻ മറക്കരുത്.

എല്ലാ കുടുംബാംഗങ്ങളും പ്രോത്സാഹിപ്പിക്കണം. അനുഗ്രഹിക്കണം.

🙏സ്നേഹപൂർവം ,

കലാവിഭാഗം കോ ഓർഡിനേറ്റർ – കെ. സതീശ് വർമ്മ.

കലാ സാംസ്‌കാരിക സായാഹ്നം

പ്രിയപ്പെട്ടവരെ,
കലയുടെ താമരപ്പൂക്കൾ വിടരുന്ന പൊയ്കയിലേക്ക് ഒരു സഞ്ചാരം. മലവെള്ളപ്പാച്ചിലുകൾ സ്വപ്നം കാണുന്ന പുഴ പോലെയാണ് കുട്ടികൾ.

യുവ പ്രതിഭകളുടെ കലാകായിക പ്രകടനം കാണാൻ മറക്കരുത്.

എല്ലാ കുടുംബാംഗങ്ങളും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അനുഗ്രഹിക്കണം.

🙏സ്നേഹപൂർവം ,

കലാവിഭാഗം കോ ഓർഡിനേറ്റർ – കെ. സതീശ് വർമ്മ.

അഭിനന്ദനങ്ങൾ ഗോപീകൃഷ്ണൻ കെ. വർമ്മ

തിരികെ എന്ന സിനിമയിൽ സെബി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് India Book of Records ഇൽ ഇടം നേടിയ ഗോപികൃഷ്ണന് അഭിനന്ദനങ്ങൾ!

https://www.thenewsminute.com/article/gopikrishnan-sets-record-first-down-syndrome-actor-play-lead-thirike-150188

നാരായണീയ ദിനം – ഡിസംബർ 13, 2020

ക്ഷത്രീയ ക്ഷേമ സഭ സംസ്ഥാന വനിത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലെ വനിതാ അംഗങ്ങൾ നാരായണീയം പാരായണം ചെയ്ത് ഗുരുവായൂരപ്പന് സമർപ്പിക്കുന്നു.

ദശകംയൂണിറ്റ്പേര്
Narayaneeyam DhyanaslokamThiruvananthapuramRugmini Varma
1ThiruthoorSreeja Varma
2Pilathara        Deepa R V M
3Thiruvananthapuram       Syamala Varma
4Vellarappally Sujatha Bai
5IrinjalakudaAnjana Varma
6Thiruvalla                 Ambalika Thampuratty
7Thiruvalla                 Ambalika Thampuratty
8Sreekantapuram   Usha Kumari
9Sreekantapuram  Usha Kumari
10Sreekantapuram Usha Kumari
11Irinjalakuda       Gouri V Raja
12Trichur(ancheri) Sreedevi Varma
13Trichur(ancheri)Sreedevi Varma
14Trichur(ancheri)Priya Varma
15Irinjalakuda     Leena V Raja
16Karivelloor. Valsala N P
17Trichur(ancheri)Jayanthi Raja
18Trichur(ancheri)Sajitha Varma
19Trichur(thiruthur)Sarojini Varma
20Karivelloor  Soumya Varma
21Thiruvalla         Santha Varma
22Pandalam.Lathika Varma
23Vaikkom.    Amrutha Varma
24Vaikkom.   Sreelatha Varma
25Thiruvananthapuram.    .         Rugmini Varma
26Thiruvananthapuram.             Ambika Varma
27Chalakudy.    Remani Varma
28Ernakulam. Deepa Varma
29Pilathara.    Athira Varma
30Pilathara.     Mangala Varma
31Pilathara.     Vaishnavi  K N
32Pilathara.     Vasantha N P
33Thiruvalla           Nandaja varma
34Thiruvalla           RadhamoniThampuratty  
35Sreekantapuram VT Chandramathi
36Thiruvalla            Praveena Varma
37Thiruvalla            Praveena Varma
38Pilathara.    Jayanthi V M
39Pilathara.   Rathi K N
40Thiruvalla            Uma Varma
41Thiruvalla            Uma Varma
42Thiruvananthapuram             Sobhana Vvarma
43Chalakudy Komalam
44Trichur(ancheri)Sumithra
45Trichur(ancheri)Sumithra
46Thiruvalla              Padmaja
47Trichur(ancheri)   Revathi
48Trichur         Pushkala Devi
49Trichur         Sobhana varma
50Thiruvalla                Ajitha vvarma
51Kottayam.     Padmaja
52Kottayam.      Vilasini Raja
53Thiruvalla               Radhika
54Thiruvalla             Padmaja
55Pilathara   Leela bai
56Thiruvalla                Trijaya      
57Kottayam                  Vilasini
58ThiruvananthapuramAmbika Varma
59Thiruvananthapuram               Ambika Varma
60Trichur(Thiruthoor)Sarojini varma
61Thiruvananthapuram.                  Ambika Varma
62Thiruvalla         Kamalamma Thampuratty
63Thiruvalla         Kamalamma Thampuratty
64Thiruvalla         Radhika
65Vellarappally  Srividya
66Vellarappally   Rugmini Varma
67Vellarapally      Aparna
68ThiruvananthapuramRugmini Varma           
69Pandalam.    Lekha Varma
70Vaikom.         Gayathri Devi
71Thiruvalla                 Santha Varma
72Thiruvalla.                 Trijaya
73Sreekantapuram Sreelekha V T
74Vaikom.         Sreevidya Varma
75Thiruvalla                    Ajitha varma
76Kottayam.                 Vilasini Raja
77Thiruvalla                Santha varma
78Vellarappally    Sujatha
79Pilathara.       Parvathi Varma
80Pilathara.       Padmavati K N
81Pilathara.       Someswari V T
82Pandalam      Asha varma
83Karivelloor    Neeraja Varma
84Thiruvananthapuram                 Krishna Kumari
85Kottayam.                 Vilasini Rajan
86Kottayam.               Vilasini Rajan
87Thiruvalla            Ajitha varma
88Thiruvalla           Krishna Kumari
89Trichur      Shernia Varma
90Thiruvananthapuram.          Vrinda Varma
91Thiruvananthapuram.         Lalithambika varma
92Thiruvananthapuram.          Lalithambika varma
93TrichurNalini Raja
94Thiruvananthapuram.            Lalithambika Varma
95Thiruvananthapuram               Sreejaya Varma
96Trichur(thiruthoor)  Sathyabhama           
97Trichur(thiruthoor)   Sarada Varma
98Trichur(thiruthoor)  Sathyabhama
99Trichur(thiruthoor)    Sreeja Varma
100ThiruvananthapuramMaya Varma
ArathiThiruvananthapuramAmbika Varma

ആമുഖം

സുജാത. വെള്ളാരപ്പിള്ളി

ധ്യാനശ്ലോകം

ധ്യാനശ്ലോകം: രുഗ്മിണി വർമ്മ, തിരുവനന്തപുരം

ഒന്നാം ദശകം

ഒന്നാം ദശകം: ശ്രീജ വർമ്മ . ജി. തൃശൂർ

രണ്ടാം ദശകം

രണ്ടാം ദശകം: ദീപ ആർ.വി.എം. പിലാത്തറ

മൂന്നാം ദശകം

മൂന്നാം ദശകം: ശ്യാമള വർമ്മ , തിരുവനന്തപുരം

നാലാം ദശകം

നാലാം ദശകം: സുജാത ഭായ് , വെള്ളാരപ്പള്ളി

അഞ്ചാം ദശകം

ശ്രീമതി. അഞ്ജനാവര്‍മ്മ, ഇരിങ്ങാലക്കുട യൂണിറ്റ്

ആറാം ദശകം

അംബാലിക തമ്പുരാട്ടി. (ജഗദം ). തിരുവല്ലയൂണിറ്റ്.

ഏഴാം ദശകം

അംബാലിക തമ്പുരാട്ടി. (ജഗദം ). തിരുവല്ലയൂണിറ്റ്.

എട്ടാം, ഒൻപതാം, പത്താം ദശകങ്ങൾ

ഉഷാകുമാരി, ശ്രീകണ്ഠപൂരം യൂണിറ്റ്.
ഉഷാകുമാരി, ശ്രീകണ്ഠപൂരം യൂണിറ്റ്.
ഉഷാകുമാരി, ശ്രീകണ്ഠപൂരം യൂണിറ്റ്.

പതിനൊന്നാം ദശകം

കുമാരി. ഗൗരി വി രാജ , ഇരിങ്ങാലക്കുട യൂണിറ്റ്

പന്ത്രണ്ടും പതിമൂന്നും ദശകങ്ങൾ

ശ്രീദേവി വർമ, തൃശൂർ അഞ്ചേരി യൂണിറ്റ്

പതിനാലാം ദശകം

പ്രിയ വർമ തൃശൂർ അഞ്ചേരി യൂണിറ്റ്

പതിനഅഞ്ചാം ദശകം

ശ്രീമതി. ലീന വി രാജ, ഇരിങ്ങാലക്കുട യൂണിറ്റ്

പതിനാറാം ദശകം

വത്സല എൻ.പി. കരിവെള്ളൂർ യൂണിറ്റ്.

പതിനേഴാം ദശകം

ജയന്തി രാജ, തൃശൂർ അഞ്ചേരി യൂണിറ്റ്

പതിനെട്ടാം ദശകം

സജിത വർമ, തൃശൂർ അഞ്ചേരി യൂണിറ്റ്

പത്തൊൻപതാം ദശകം

സരോജിനി വർമ്മ, തൃശൂർ

ഇരുപതാം ദശകം

സൗമ്യ മനോജ് വർമ്മ, കരിവെള്ളൂർ

ഇരുപത്തിയൊന്നാം ദശകം

ശാന്ത വർമ്മ, തിരുവല്ല

ഇരുപത്തിരണ്ടാം ദശകം

ലതിക വർമ്മ, പന്തളം

ഇരുപത്തിമൂന്നാം ദശകം

അമൃത വർമ്മ, വൈക്കം

ഇരുപത്തിനാലാം ദശകം

ശ്രീലത വർമ്മ വൈക്കം

ഇരുപത്തിയഞ്ചാം ദശകം

രുഗ്മിണി വർമ്മ, തിരുവന്തപുരം

ഇരുപത്തിയാറാം ദശകം

അംബിക വർമ്മ, തിരുവന്തപുരം

ഇരുപത്തിയേഴാം ദശകം

രമണി നന്ദകുമാർ , ചാലക്കുടി

ഇരുപത്തിയെട്ടാം ദശകം

ദീപ വർമ്മ എറണാകളം

ഇരുപത്തിയൊൻപതാം ദശകം

ആതിര വർമ്മ പി കെ, പിലാത്തറ

മുപ്പതാം ദശകം

മംഗള വർമ്മ, പിലാത്തറ

മുപ്പത്തിയൊന്നാം ദശകം

വൈഷ്ണവി കെ എൻ , പിലാത്തറ

മുപ്പത്തിരണ്ടാം ദശകം

വസന്ത എൻ പി , പിലാത്തറ

മുപ്പത്തിമൂന്നാം ദശകം

നന്ദജാവർമ്മ, തിരുവല്ല

മുപ്പത്തിനാലാം ദശകം

രാധാമണി തമ്പുരാട്ടി, തിരുവല്ല യൂണിറ്റ്.

മുപ്പത്തിയഞ്ചാം ദശകം

ചന്ദ്രമതി വി ടി , ശ്രീകണ്ഠാപുരം

മുപ്പത്തിയാറാം ദശകം

പ്രവീണാവർമ്മ, തിരുവല്ലയൂണിറ്റ്

മുപ്പത്തിയേഴാം ദശകം

പ്രവീണാവർമ്മ, തിരുവല്ലയൂണിറ്റ്

മുപ്പത്തിയെട്ടാം ദശകം

ജയന്തി വി എം , പിലാത്തറ

മുപ്പത്തിയയൊൻപതാം ദശകം

രതി കെ എൻ , പിലാത്തറ

നാല്പതും നാല്പത്തിയൊന്നും ദശകങ്ങൾ

ഉമാവർമ്മ, മാവേലിക്കര

നാല്പത്തിരണ്ടാം ദശകം

ശോഭന വർമ്മ, തിരുവന്തപുരം

നാല്പത്തിമൂന്നാം ദശകം

കോമളംകൃഷ്ണവർമ്മ ചാലക്കുടി യൂണിററ്

നാല്പത്തിനാലാം ദശകം

സുമിത്ര വർമ, തൃശൂർ അഞ്ചേരി

നാല്പത്തിയഞ്ചാം ദശകം

സുമിത്ര വർമ, തൃശൂർ അഞ്ചേരി യൂണിറ്റ്

നാല്പത്തിയാറാം ദശകം

പത്മജ വർമ്മ, തിരുവല്ല

നാല്പത്തിയേഴാം ദശകം

രേവതി വർമ, തൃശൂർ അഞ്ചേരി യൂണിറ്റ്

നാല്പത്തിയെട്ടാം ദശകം

പുഷ്കല ദേവി, ത്രിശൂർ അഞ്ചേരി

നാല്പത്തിയൊൻപതാം ദശകം

ശോഭന വർമ, തൃശൂർ അഞ്ചേരി യൂണിറ്റ്

അൻപതാം ദശകം

അജിത ആർ വർമ്മ, തിരുവല്ല, ദശകം 50

അൻപത്തിയൊന്നാം ദശകം

പത്മജ വർമ്മ, കോട്ടയം

അൻപത്തിരണ്ടാം ദശകം

വിലാസിനി രാജൻ, കോട്ടയം

അൻപത്തിമൂന്നാം ദശകം

രാധിക വർമ്മ, തിരുവല്ല

അൻപത്തിനാലാം ദശകം

പത്മജ വർമ്മ, തിരുവല്ല

അൻപത്തിയഞ്ചാം ദശകം

ലീലാ ഭായ് വി എം. പിലാത്തറ

അൻപത്തിയാറാം ദശകം

തൃജയ വർമ്മ തിരുവല്ല

അൻപത്തിയേഴാം ദശകം

വിലാസിനി രാജൻ, കോട്ടയം

അൻപത്തിയെട്ടാം ദശകം

അംബിക വർമ്മ, തിരുവന്തപുരംഅംബിക വർമ്മ, തിരുവന്തപുരം

അൻപത്തിയൊൻപതാം ദശകം

അംബിക വർമ്മ, തിരുവന്തപുരം

അറുപതാം ദശകം

സരോജിനി വർമ്മ

അറുപത്തിയൊന്നാം ദശകം

അംബിക, തിരുവന്തപുരം

അറുപത്തിരണ്ടാം, അറുപത്തിമൂന്നാം ദശകങ്ങൾ

കമലമ്മ തമ്പുരാട്ടി , തിരുവല്ല

അറുപത്തിനാലാം ദശകം

രാധിക വർമ്മ, തിരുവല്ല

അറുപത്തിയഞ്ചാം ദശകം

ശ്രീവിദ്യ ശ്രീകുമാർ, വെള്ളാരപ്പള്ളി

അറുപത്തിയാറാം ദശകം

രുഗ്മിണി ഹരിദാസ്, വെള്ളാരപ്പള്ളി

അറുപത്തിയേഴാം ദശകം

അപർണ്ണ , വെള്ളാരപ്പള്ളി

അറുപത്തിയെട്ടാം ദശകം

രുഗ്മിണി വർമ്മ, തിരുവനന്തപുരം

അറുപത്തിയൊൻപതാം ദശകം

ലേഖ വർമ്മ, പന്തളം

എഴുപതാം ദശകം

ഗായത്രി ദേവി,വൈക്കം യൂണിറ്റ്

എഴുപത്തിയൊന്നാം ദശകം

ശാന്ത വർമ്മ, തിരുവല്ല

എഴുപത്തിരണ്ടാം ദശകം

തൃജയ വർമ്മ, തിരുവല്ല

എഴുപത്തിമൂന്നാം ദശകം

ശ്രീലേഖ വി ടി , ശ്രീകണ്ഠാപുരം

എഴുപത്തിനാലാം ദശകം

ശ്രീവിദ്യ വർമ്മ, വൈക്കം യൂണിറ്റ്

എഴുപത്തിയഞ്ചാം ദശകം

അജിത. R. വർമ്മ, തിരുവല്ല

എഴുപത്തിയാറാം ദശകം

വിലാസിനി രാജൻ, കോട്ടയം

എഴുപത്തിയേഴാം ദശകം

ശാന്ത വർമ്മ, തിരുവല്ല

എഴുപത്തിയെട്ടാം ദശകം

സുജാത , വെള്ളാരപ്പള്ളി

എഴുപത്തിയൊൻപതാം ദശകം

പാർവ്വതി വർമ്മ, പിലാത്തറ

എൺപതാം ദശകം

പത്മാവതി കെ എൻ , പിലാത്തറ

എൺപത്തിയൊന്നാം ദശകം

സോമേശ്വരി വി ടി , പിലാത്തറ

എൺപത്തിരണ്ടാം ദശകം

ആശാലത വർമ്മ, പന്തളം

എൺപത്തിമൂന്നാം ദശകം

നീരജ പി കെ , കരിവെള്ളൂർ

എൺപത്തിനാലാം ദശകം

കൃഷ്ണകുമാരി , തിരുവനന്തപുരം

എൺപത്തിയഞ്ചാം ദശകം

വിലാസിനി രാജൻ, കോട്ടയം

എൺപത്തിയാറാം ദശകം

വിലാസിനി രാജൻ, കോട്ടയം

എൺപത്തിയേഴാം ദശകം

അജിത ബിജു വർമ്മ, തിരുവല്ല

എൺപത്തിയെട്ടാം ദശകം

കൃഷ്ണകുമാരി , തിരുവല്ല

എൺപത്തിയൊൻപതാം ദശകം

ഷെണിയ വർമ, തൃശൂർ അഞ്ചേരി

തൊണ്ണൂറാം ദശകം

വൃന്ദ വർമ്മ, തിരുവനന്തപുരം

തൊണ്ണൂറ്റിയൊന്നാം, തൊണ്ണൂറ്റിരണ്ടാം ദശകങ്ങൾ

ലളിതാംബിക വർമ്മ, തിരുവനന്തപുരം

തൊണ്ണൂറ്റിമൂന്നാം ദശകം

നളിനി എസ് രാജ , തൃശ്ശൂർ

തൊണ്ണൂറ്റിനാലാം ദശകം

ലളിതാംബിക വർമ്മ, തിരുവനന്തപുരം

തൊണ്ണൂറ്റിയഞ്ചാം ദശകം

ശ്രീജയ വർമ്മ, തിരുവനന്തപുരം

തൊണ്ണൂറ്റിയാറാം ദശകം

സത്യഭാമ വർമ്മ, തൃശ്ശൂർ

തൊണ്ണൂറ്റിയേഴാം ദശകം

ശാരദ വർമ്മ, തൃശ്ശൂർ

തൊണ്ണൂറ്റിയെട്ടാം ദശകം

സത്യഭാമ വർമ്മ, തൃശ്ശൂർ

തൊണ്ണൂറ്റിയൊൻപതാം ദശകം

ശ്രീജ വർമ്മ, തൃശ്ശൂർ

നൂറാം ദശകം

മായ വർമ്മ, തിരുവനന്തപുരം

ആരതി

രുഗ്മിണി വർമ്മ, തിരുവനന്തപുരം

2020 നവംബർ 25 — ഗുരുവായൂർ ഏകാദശി — ക്ഷത്രീയ ക്ഷേമ സഭ വനിതാ വിഭാഗത്തിന്റെ ശ്രീ മദ് ഭഗവദ് ഗീതാ പാരായണം

ആമുഖം

ശോഭന വർമ്മ തിരുവനന്തപുരം യൂണിറ്റ്

ധ്യാന ശ്ലോകം

രുഗ്മിണി വർമ്മ തിരുവനന്തപുരം

അദ്ധ്യായം ഒന്ന്: അർജ്ജുന വിഷാദയോഗം

രുദ്രാവർമ്മ ഇരിഞ്ഞാലക്കുട
രേണുകാ വർമ്മ ഇരിഞ്ഞാലക്കുട
രോഹിണി വർമ്മ ഇരിഞ്ഞാലക്കുട
ലീന .വി . രാജ ഇരിഞ്ഞാലക്കുട
ശോഭന അഞ്ചേരി തൃശൂർ
സുമിത്ര തൃശൂർ
സജിത വർമ്മ അഞ്ചേരി തൃശൂർ
ജയന്തി രാമഭദ്രൻ അഞ്ചേരി
രേവതി വർമ്മ അഞ്ചേരി
ശ്രീദേവി തൃശൂർ

അദ്ധ്യായം രണ്ട് : സാംഖ്യയോഗം

ലതിക ശ്രീകുമാർ വർമ്മ പന്തളം
ലേഖ സന്തോഷ് വർമ്മ പന്തളം
കോമളം, ചാലക്കുടി

അദ്ധ്യായം മൂന്ന് : കർമയോഗം

അബിക വർമ്മ തിരുവനന്തപുരം

അദ്ധ്യായം നാല്: ജ്ഞാന കർമ സംന്യാസയോഗം

ദീപ വർമ്മ, എറണാകുളം
ശോഭന വർമ്മ, തിരുവനന്തപുരം

അദ്ധ്യയം അഞ്ച്: കർമ സംന്യാസയോഗം

ഉഷ ഉദയ വർമ്മ, തിരുവനന്തപുരം

അദ്ധ്യായം ആറ്: ആത്മ സംയമയോഗം

വിലാസിനി രാജ, കോട്ടയം

അദ്ധ്യായം ഏഴ്: ജ്ഞാന വിജ്ഞാനയോഗം

രാധിക വർമ്മ , തിരുവല്ല

അദ്ധ്യായം എട്ട്: അക്ഷരബ്രഹ്മയോഗം

പാർവ്വതി വർമ്മ, പിലാത്തറ
മംഗള വർമ്മ, പിലാത്തറ

അദ്ധ്യായം ഒമ്പത്: രാജവിദ്യാ രാജ ഗുന്യയോഗം

ലീല ഭായി വി.എമ്മ് , പിലാത്തറ
ജയന്തി വി. എമ്മ് , പിലാത്തറ

അദ്ധ്യായം പത്ത് : വിഭൂതിയോഗം

ശ്രീ വിദ്യ വർമ്മ, വൈക്കം
അമൃത വർമ്മ, വൈക്കം

അദ്ധ്യായം പതിനൊന്ന്: വിശ്വരൂപദർശനയോഗം

രുഗ്മിണി വർമ്മ, തിരുവനന്തപുരം

അദ്ധ്യായം പന്ത്രണ്ട് , ഭക്തിയോഗം

ഉഷ കുമാരി , ശ്രീ കണ്ഠാപുരം
ഉഷ കുമാരി , ശ്രീ കണ്ഠാപുരം
ഉഷ കുമാരി , ശ്രീ കണ്ഠാപുരം

അദ്ധ്യായം പതിമൂന്ന്: ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം

സുജാത ഭായ് , വെള്ളാറപ്പള്ളി

അദ്ധ്യായം പതിന്നാല് : ഗുണത്രയവിഭാഗയോഗം

നിർമ്മല ദേവി, തിരുവനന്തപുരം

അദ്ധ്യായം പതിനഞ്ച് : പുരുഷോത്തമയോഗം

കോമളം, ചാലക്കുടി

അദ്ധ്യായം പതിനാറ് : ദൈവാസുരസമ്പദ്വിഭാഗയോഗം

ഉഷ രാമ വർമ്മ, തിരുവനന്തപുരം

അദ്ധ്യായം പതിനേഴ് : ശ്രദ്ധാത്രയവിഭാഗയയോഗം

ലളിതാബിക, തിരുവനന്തപുരം

അദ്ധ്യായം പതിനെട്ട് : മോക്ഷസംന്യാസയോഗം

ശ്രീകല, തിരുവനന്തപുരം
വൽസല, കരിവെള്ളൂർ

ഗീതാ മാഹാത്മ്യം

രുഗ്മിണി വർമ്മ തിരുവനന്തപുരം

ആരതി

അംബിക വർമ്മ തിരുവനന്തപുരം

എനിക്കു വേണം

Email

എനിക്കു വേണം
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

ഓമനിച്ചീടുവാനൂതിപ്പെരുപ്പിക്കാ-
നോർമ്മകളൊത്തിരിക്കൂട്ടുവേണം.

ഓരോന്നിറക്കിവച്ചൊന്നാശ്വസിക്കുവാ-
നത്താണിയൊന്നെനിക്കൊത്തിടേണം.

ഓടിയൊളിക്കുവാനൊന്നു വിതുമ്പുവാൻ
ഒക്കുന്നഗഹ്വരമൊന്നു വേണം.

ഒപ്പം നടന്ന മുഖങ്ങളിൽത്തേച്ചൊരാ
ച്ചായമറിയുവാൻ കണ്ണുവേണം.

ഒക്കത്തിരിപ്പതുപോകാതെയുത്തര-
പ്പൊത്തുപരതുവാനൊത്തിടേണം.

ഓരോദശകളിലോരോന്നടുക്കവേ
നേരിടാനൊക്കും മനസ്സുവേണം.

ഓമലിൻ കണ്ണുനീരൊന്നുതുടയ്ക്കുവാ
നാകുന്നജന്മമടുത്തു വേണം

ഓരോ കുസൃതിക്കുമൊറ്റയ്ക്കിരുന്നൊന്നു
പൊട്ടിച്ചിരിക്കുവാനായിടേണം.

എന്നെത്തഴഞ്ഞേറെയുറ്റവർ പോകിലു-
മെന്നുമെനിക്കവർ കൂട്ടുവേണം

ഓങ്കാരമെന്നിൽമുഴങ്ങുന്നിടംവരെ
ഓടിക്കളിക്കുവാനായിടേണം.

ഒറ്റനിമിഷത്തിലെന്നുയിർചേർക്കുന്ന
കൈത്തിരിനാളമൊന്നെത്തീടണം

🍃🍃 – യദു മേക്കാട്

നവരാത്രി സംഗീത നൃത്തോത്സവം 2020

ആരാധനയുടേയും സംഗീ തത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ആദിപരാശക്തിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു.
കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ്.

സരസ്വതി നമസ്തുഭ്യം വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ

സരസ്വതി സ്തുതികൾ , സംഗീതാരാധനകൾ

Dyuthi and Akshaj Bangalore Sangamam

Vaibhav varun and Divya (edapally) Varma

Vedika Raja Trivandrum Unit

Varsha Varma P Trivandrum Unit

Gouri Varma Thripunithura

Dr. Mini Varma Thripunithura

Manjusha Varma Bangalore

Kamya R Varma Sangamam Bangalore

Jishnu M C Iritty Kannur

Devi Varma, Trivandrum Unit

Renuka Varma, Dubai

Kavya.R.Varma, Thiruvananthapuram

Aparna Pradeep Shrikandapuram Kannur

Ranjini Varma Kozikode

VAISHNAVI MANAVEDAN, MANKAVE, KOZHIKODE

Jayanth Rama Varma, Ernakulam Unit

നൃത്ത നൃത്യങ്ങൾ

Anjana Varma and Niranjana Varma North Paravoor

Avanthika S Thrissur Unit

Devika Sreejith

Amba Bhadra Thampuran Coimbatore

Pournami Girish Doha

Arathi Trivandrum Unit

Aathira Santhosh Sangamam Bangalore

Vaishnavi P K Thrissur Unit

Parvathi Varma Kannur

Manjusha Varma Bangalore

Bindu Prasanth Kottayam Unit

Vineetha Varma, Uma Varma, Rema Varma, Gopika varma, Manjusha Varma, Sreevidya Varma, Arathi Varma, Saritha Varma, Gauthami Varma (Sangamam Bangalore)

Gouri Varma Thripunithura

Parvati Varma.P.k Thiruvananthapuram Unit

Meenakshi S Varma, Ernakulam unit

Aathira Varma, Kottayam Unit

Remya Varma and Soumya Varma, Vellarappilly Unit

Aparna Varma and Rithambara S Varma, Purameri, Kadathanad