വിവാഹം – അപർണ, അഖിൽ രാജ

കാരാഴ്മ കൊട്ടാരം രാമവർമ്മ രാജ വലിയ തമ്പുരാന്റെ സഹോദരി രമണി തമ്പുരാട്ടിയുടേയും കൊടുങ്ങല്ലൂർ പുത്തൻകോവിലകത്ത് പരേതനായ ഗോദവർമ്മ രാജയുടേയും മകൻ അഖിൽ രാജയും വെള്ളാരപ്പള്ളി വടക്കേ കോവിലകത്ത് രേണുകയുടേയും പ്രദീപ് രാജയുടേയും മകൾ അപർണയുടേയും വിവാഹം 7/6/2020 ഞായറാഴ്ച കാരാഴ്മ കൊട്ടാരത്തിൽ വച്ചു നടന്നു .
‘ കൊറോണ കാലമായതിനാൽ വളരെ
അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളു .

ചരമം – കെ. രവിവർമ

കിളിമാനൂർ കൊട്ടാരത്തിലെ കെ. രവിവർമ, ചിറയ്ക്കൽ കോവിലകത്ത് പരേതനായ സി.കെ.കേരളവർമ്മ വലിയരാജയുടെയും (കൊച്ചപ്പണ്ണൻ) ലീല തമ്പുരാട്ടിയുടെയും മകൻ, (Retired from India Metres, Chennai) ചെന്നൈയിലെ സ്വവസതിയിൽ ഇന്ന് വെളുപ്പിന് അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കൊട്ടാരത്തിലെ ശാന്ത വർമ്മയാണ് ഭാര്യ. ഏക മകൾ രശ്മി വർമ അമേരിക്കയിൽ ജോലി ചെയ്യുന്നു.

ചരമം – K M രാമവർമ്മ

കല്ലറ കിണറ്റുപുരയിടത്തിൽ K M രാമവർമ്മ(84)(Retd.Sales Tax Officer) വാർദ്ധക്യസഹജമായ അസുഖം മൂലം മകളുടെ വസതിയിൽ(K.G.F Karnataka) 10-05-2020 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നിര്യാതനായി. ഭാര്യ T.O അമ്പാദേവി (Retd.Teacher SMV NSS HSS KALLARA). മക്കൾ: രാജശ്രീ K R, ജയശ്രീ K R, രാജേന്ദ്രവർമ്മ K R (TDB). മരുമക്കൾ: G പ്രഭാകരൻ (BEML K.G.F.), രാജീവ് വർമ്മ വയലാർ, സുധ. സംസ്ക്കാരം 11-05-2020 K.G.Fൽ വെച്ച് നടത്തപ്പെടുന്നതാണ്.

പുതുക്കിയ ക്ഷാത്ര ജാലകം സൈറ്റ് ഇതാ തയ്യാർ

1) ഇനി മുതൽ രണ്ടു ഭാഷകളിൽ സൈറ്റ് ലഭ്യമാണ്‌. മെനുവിൽ പോയി ഭാഷ തിരഞ്ഞെടുക്കാം.

2) സൈറ്റിനെ മൊബൈൽ ആപ്പ് ആക്കി സേവ് ചെയ്യാം. ആദ്യമായി സൈറ്റിൽ വരുമ്പോൾ “Add to home screen” ക്ലിക്ക് ചെയ്യുക.

3) പേജിന്റെ താഴെ ഉള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു Subscribe ചെയ്യുക. അതിനു ശേഷം ഉള്ള വാർത്തകളെ കുറിച്ച് Push Notifications താങ്കളുടെ മൊബൈൽ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ലഭ്യമാകും. iPhone , iPad എന്നിവയിൽ ഈ സേവനം ലഭ്യമല്ല.

4) കമെന്റുകൾ പോസ്റ്റ് ചെയ്യാൻ Gmail , Facebook അല്ലെങ്കിൽ Twitter ലോഗിൻ ഉപയോഗിക്കാം.

5) അതു കൂടാതെ വേറെ പുതിയ വിശേഷങ്ങൾ ഉടൻ തന്നെ വരുന്നു

ഇനി സോഷ്യൽ മീഡിയ ലോഗിൻ ഉപയോഗിച്ചു കമന്റുകൾ പോസ്റ്റ് ചെയ്യാം

ഇനി ഫേസ്ബുക്കിന്റെയോ ജിമെയിലിന്റെയോ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചു ഈ സൈറ്റിൽ കമന്റുകൾ പോസ്റ്റ് ചെയ്യാം.

പുതിയ വെബ്സൈറ്റ് ഇതാ തയ്യാർ

പുതുക്കിയ ക്ഷാത്ര ജാലകം വെബ്‌സൈറ്റിലേക്ക് സ്വാഗതം. നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷാ കാരണങ്ങളാൽ നിലവിൽ അഭിപ്രായങ്ങൾ എഴുതാൻ ഉള്ള സൗകര്യം ഇല്ല. ഉടൻ ഞങ്ങൾ ഇത് പ്രവർത്തനക്ഷമമാക്കും.

പുതിയ ക്ഷാത്ര ജാലകം വെബ്സൈറ്റിലെ ലേഖനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ

ഇനി താങ്കൾക്ക് ഈ വെബ്സൈറ്റിലെ പുതിയ വാർത്തകൾ Push Notifications വഴി ഉടൻ എത്തും.

ചെയ്യേണ്ടത് ഇത്ര മാത്രം. ഈ പേജിന്റെ താഴെ ഉള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു “Subscribe “ചെയ്യുക. അത്ര മാത്രം ചെയ്താൽ മതി.

പിന്നീട് ഇടുന്ന പോസ്റ്റുകൾ വരുന്ന ക്രമേണ താങ്കൾക്ക് അറിയിപ്പ് വരുന്നതായിരിക്കും.

ക്ഷാത്ര ജാലകം മൊബൈൽ ആപ്പ്

താങ്കളുടെ ഫോണിൽ ഇത് പോലെ ഒരു നോട്ടിഫിക്കേഷൻ “Add to home screen” ലഭിച്ചില്ലെങ്കിൽ, ബ്രൌസർ മെനുവിൽ പോയി “Add to home screen” എന്ന ബട്ടൺ അമർത്തുക. അങ്ങനെ ക്ഷാത്ര ജാലകം മൊബൈൽ ആപ്പ് തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും.

ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ.

ഇനി, മുകളിൽ പറഞ്ഞപോലെ പറ്റിയില്ലെങ്കിൽ, ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഈ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യുന്നതിൽ നിന്ന് ചില ഫോണുകൾ താങ്കളെ തടഞ്ഞേക്കാം. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഇൻസ്റ്റാളേഷൻ തുടരാൻ ദയവായി സെറ്റിങ്സിൽ പോയി അനുവദിക്കുക.