Posted on June 26, 2020June 26, 2020Obituary – കമല രാമവർമ ഇടപ്പള്ളി ആൽത്തറ മഠത്തിൽ രാമ വർമ തിരുമുല്പാട് (കുട്ടൻ തിരുപ്പാട് ) പത്നി കമല രാമവർമ 26/6/20 ഇൽ അന്തരിച്ചു. 89 വയസ്സായിരുന്നു. സംസ്കാരം 27/6/20 ഇടപ്പള്ളിയിൽമക്കൾ – ജയപ്രകാശ് വർമ, ജയപ്രഭ, രാമവർമ രവീന്ദ്രൻമരുമക്കൾ – അംബിക, രാമാനുജാ രാജ, ഗീത .