നവരാത്രി സംഗീത നൃത്തോത്സവം 2020

ആരാധനയുടേയും സംഗീ തത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ആദിപരാശക്തിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു.
കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ്.

സരസ്വതി നമസ്തുഭ്യം വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ

സരസ്വതി സ്തുതികൾ , സംഗീതാരാധനകൾ

Dyuthi and Akshaj Bangalore Sangamam

Vaibhav varun and Divya (edapally) Varma

Vedika Raja Trivandrum Unit

Varsha Varma P Trivandrum Unit

Gouri Varma Thripunithura

Dr. Mini Varma Thripunithura

Manjusha Varma Bangalore

Kamya R Varma Sangamam Bangalore

Jishnu M C Iritty Kannur

Devi Varma, Trivandrum Unit

Renuka Varma, Dubai

Kavya.R.Varma, Thiruvananthapuram

Aparna Pradeep Shrikandapuram Kannur

Ranjini Varma Kozikode

VAISHNAVI MANAVEDAN, MANKAVE, KOZHIKODE

Jayanth Rama Varma, Ernakulam unit

നൃത്ത നൃത്യങ്ങൾ

Anjana Varma and Niranjana Varma North Paravoor

Avanthika S Thrissur Unit

Devika Sreejith

Amba Bhadra Thampuran Coimbatore

Pournami Girish Doha

Arathi Trivandrum Unit

Aathira Santhosh Sangamam Bangalore

Vaishnavi P K Thrissur Unit

Parvathi Varma Kannur

Manjusha Varma Bangalore

Bindu Prasanth Kottayam Unit

Vineetha Varma, Uma Varma, Rema Varma, Gopika varma, Manjusha Varma, Sreevidya Varma, Arathi Varma, Saritha Varma, Gauthami Varma (Sangamam Bangalore)

Gouri Varma Thripunithura

Parvati Varma.P.k Thiruvananthapuram Unit

Meenakshi S Varma, Ernakulam unit

Aathira Varma, Kottayam Unit

Remya Varma and Soumya Varma, Vellarappilly Unit

Aparna Varma and Rithambara S Varma, Purameri, Kadathanad

Obituary – എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി

എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി ഉമാദേവി (93) നിര്യാതയായി. പരേതനായ ടി.കെ രാമവർമ്മയുടെ (തിരുവല്ല പാലിയേക്കര കൊട്ടാരം തെക്കേ ചാവടി) ഭാര്യയാണ്.രാമഭരതവർമ്മ ,ഡോ.വിജയകുമാർ വർമ്മ, ഹരികുമാർ വർമ്മ ,സതീദേവി എന്നിവർ മക്കളും ശാന്താ വർമ്മ ,ഗിരിജാ രാജാ, ശാന്തിനി ,ദിലീപ് കുമാർ വർമ്മ എന്നിവർ മരുമക്കളുമാണ്.

സംസ്കാര ചടങ്ങുകൾ 13/10/2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എണ്ണക്കാട് കൊട്ടാരവളപ്പിൽ നടക്കും

Obituary – ഏറാൾപ്പാട് രാജ

ഏറാൾപ്പാട് രാജ കോഴിക്കോട് സാമൂതിരി രാജ കുടുംബത്തിലെ രണ്ടാം സ്ഥാനിയായ ഏറാൾപ്പാട് രാജ പുതിയ കോവിലകത്ത് ശ്രീ. പി.കെ.രാജ എന്ന വലിയ കുഞ്ഞുണ്ണി രാജ (94) മദിരാശിയിൽ കെ.കെ.നഗറിൽ ഉള്ള സ്വവസതിയായ കൃഷ്‌ണോല്ലാസ’യിൽ വെച്ചു തീപ്പെട്ടു. ശവസംസ്കാരം മദിരാശിയിൽ കോവിഡ്-19 ചട്ടങ്ങൾക്ക് വിധേയമായി നടത്തുന്നതാണ്. ഭാര്യ – പാലിയത്ത് കുമാരി കുഞ്ഞമ്മ മക്കൾ – സുനിൽ. പി. കെ. രാജ, സൂർദാസ് രാജ, ശ്രീമതി. സുനന്ദാരാജ, മരുമക്കൾ – ശൈലജ രാജ, രാമദാസ് മേനോൻ

A dream to cease

– by Vednarayan J. Varma


Lost into oblivion, I cease to wonder.
How a fool I’ve become to have a wayward dream.
I scold myself of the time I lost,
only to wander off into my fantasy.

I stray into the abyss of my dream.
To relish who I’ve become,
A prince worshipped for his charm,
A warrior – young and mighty, almost feeling omnipotent.

With time, only to realize
I’m a fugitive of my fantasy.
Unable to control the state of my mind.
The power I thought I once held,
only to be an illusion.
Lost into oblivion, I cease to wonder.
How a fool I’ve become to have a wayward dream.

പ്രിയമുള്ളവരേ,
മലയാളിയുടെ പുതുവത്സരത്തിന്റെ തുടികൊട്ടുമായെത്തുന്ന പൊന്നിൻ ചിങ്ങമാസത്തെ നമുക്ക് സഹർഷം വരവേൽക്കാം. എല്ലാവർക്കും നന്മകളാൽ സമൃദ്ധമായൊരു പുതുവത്സരം ആശംസിക്കുന്നു.
ഗൃഹാതുരത്വമുണർത്തുന്ന ഒരോർമ്മയാണ് ഓണം മലയാളിക്കെന്നും. പൊയ്പ്പോയ നല്ല കാലത്തിന്റെ മധുരമൂറുന്ന ഒരോർമ്മ.
അവനവനിസം കുറച്ചുകൊണ്ടുവന്ന് സാഹോദര്യത്തോടെ വാഴുവാൻ നമുക്ക് ഓണം ആചരിക്കാം, ആഘോഷിക്കാം. അതാകട്ടെ നമ്മുടെ ലക്ഷ്യവും സന്ദേശവും.
സ്നേഹാശംസകളോടെ,
രഘു. (പ്രസിഡന്റ് ക്ഷത്രിയ ക്ഷേമ സഭ)

ഓണക്കവിതകൾ/ ഗാനങ്ങൾ/കഥകളി പദങ്ങൾ

  1. ആദ്യത്തെ ഗാനം ഒരു കൊച്ചു മിടുക്കിയുടെ ആവട്ടെ
    കുമാരി . വേദിക
    D/o ശ്രീ ജയ/ ശ്രീജിത് രാജാ
    തിരുവനന്തപുരം

2. കുമാരിമാർ കാവ്യ വർമ്മ, വർഷ വർമ്മ
D/o രഞ്ജിത് വർമ്മ/ ബിന്ദു വർമ്മ -GD/o Sri.Kumara Kerala Varma
Tripunithura

3. Aparna Pradeep
D/O E M Pradeep kumar
Sreekandapuram
Kannur

4. ശ്രീ രഞ്ജിനി K.R
D/o കെ.രവീന്ദ്രൻ , സൈനിക സ്കൂൾ , കഴക്കുട്ടം .
പിലാത്തറ യൂണിറ്റ്

5. കഥകളി സംഗീതം. – Soumya Manoj
കരിവെള്ളൂര്‍ unit

6. തേജസ്വി. ആർ. വർമ്മ D/O ശ്രീ. രാം കുമാർ വർമ്മ, ചാലക്കുടി .

7. ലളിതഗാനം – Girish Raja, Mumbai
Kshathraparishad Mumbai

8. നവനീത് വർമ്മ, തിരുവനന്തപുരം യൂണിറ്റ്

9. Aparna Pradeep
Chorus: Anagha Pradeep
D/O E M Pradeep kumar
Sreekandapuram unit
Kannur.

10. പ്രിയ വർമ്മ,w/o ശ്രീ മോഹൻ കുമാർ
തിരുവനന്തപുരം യൂണിറ്റ്

11. ശ്രീമതി.സംഗീതാ വർമ്മ
തിരുവനന്തപുരം

12. Rajeev varma, Trivandrum unit

13. പ്രിയ വർമ്മ,w/o ശ്രീ മോഹൻ കുമാർ
തിരുവനന്തപുരം യൂണിറ്റ്

14. Krishnadas varma, trivandrum unit

15. Light music – Soumya Manoj
കരിവെള്ളൂര്‍ unit

16. വൃന്ദാ വർമ്മ, D / o ഉഷ ഉദയവർമ്മ , തിരുവനന്തപുരം

17. മീനാക്ഷി . എസ്.വർമ്മ D/o സതീഷ് വർമ്മ, എറണാകുളം യൂണിറ്റ്

18. സൗമ്യ വർമ്മ
വെള്ളാരപ്പിള്ളിയിൽ രാമചന്ദ്രന്റെയും സുജാതയുടേയും മകൾ.

19. കവിത: പ്രകൃതി പൂജ
ശ്രീമതി, വി.എം. ലീലാഭായി
പിലാത്തറ കണ്ണൂർ

20. ആര്യ .എ.വർമ്മ
D/o അനിൽ വർമ്മ
ചൊവ്വരമഠം, വെള്ളാറപ്പള്ളി

നൃത്ത നൃത്യങ്ങൾ

1. ചിത്ര S വർമ്മ &ശ്രീലക്ഷ്മി S വർമ്മ.
നന്ദനം, കല്ലറ, കോട്ടയം.
യൂണിറ്റ് -കരപ്പുറം, ചേർത്തല.

2. കുമാരി . ഗൗരീ വർമ്മ,D/o ശ്രീമതി. രശ്മി.ആർ, തൃപ്പൂണിത്തുറ
തിരുവനന്തപുരം യൂണിറ്റ്

3. Dr. Aishwarya Raja, MBBS
D/o A C Krishnakumar
Chirakkal Kovilakam, Kannur
Kozhikode Kshatriya Sabha unit

4. ബിന്ദു പ്രശാന്ത്,
മറിയപ്പള്ളി കൊട്ടാരം,
കോട്ടയം യൂണിറ്റ്.

5. Pandalam unit

വയലിൻ

സതീഷ് വർമ്മ, മകൻ ജയന്ത് രാമ വർമ്മ,
എറണാകുളം യൂണിറ്റ്

കുട്ടിക്കഥ

Deepanjana Santhi D/o VE Jayachandran and Santhi K GD/o KP Kesavan Master Sreekandapuram Unit

ഓണത്തെക്കുറിച്ച് ഓർമ്മകൾ

ശ്രീമതി. നിർമ്മലാ ദേവി, തിരുവനന്തപുരം

മാവേലി നാടു വാണീടും കാലം

മുത്തശ്ശി ചെമ്പകവല്ലിത്തമ്പുരാട്ടി, കൊച്ചു മക്കൾ – ദേവിക വർമ്മ, ദേവജ വർമ്മാ ദേവിജ വർമ്മ

ഓണം ഡോക്യുമെന്ററി സ്കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനം

അംബിക. പി.വർമ. ( D/o ബിന്ദു പ്രശാന്ത്, മറിയപ്പള്ളി കൊട്ടാരം, കോട്ടയം. – കോട്ടയം യൂണിറ്റ്)
ഓണം ഡോക്യുമെന്ററി സ്കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനം.
ലൂർദ് പബ്ലിക് സ്കൂൾ , കോട്ടയം

തിരുവല്ല – ലീലാ ഭായിത്തമ്പുരാട്ടി മെമ്മോറിയൽ പൂക്കള മത്സര വിജയികൾ

തിരുവല്ല ക്ഷത്രിയക്ഷേമസഭ നടത്തിയ പൂക്കള മത്സരത്തിൽ താഴെ പറയുന്ന group കൾ ലീലാ ഭായി മെമ്മോറിയൽ കാഷ് അവാർഡിന് അർഹരായി
ഒന്നാം സ്ഥാനം – ചെന്നിത്തല
രണ്ടാം സ്ഥാനം – കടപ്ര (ദുർഗാംബിക )
മൂന്നാം സ്ഥാനം – പാലിയേക്കര കൊട്ടാരം തിരുവല്ല

ഒന്നാം സ്ഥാനം ലഭിച്ച പൂക്കളവും, ടീം അംഗങ്ങളും

രണ്ടാം സ്ഥാനം , ദുർഗ്ഗാംബിക , കടപ്ര

മൂന്നാം സ്ഥാനം , പാലിയക്കര കൊട്ടാരം , തിരുവല്ല