Kids Cultural Evening

പ്രിയപ്പെട്ടവരെ,
കലയുടെ താമരപ്പൂക്കൾ വിടരുന്ന പൊയ്കയിലേക്ക് ഒരു സഞ്ചാരം. മലവെള്ളപ്പാച്ചിലുകൾ സ്വപ്നം കാണുന്ന പുഴ പോലെയാണ് കുട്ടികൾ.

യുവ പ്രതിഭകളുടെ കലാകായിക പ്രകടനം കാണാൻ മറക്കരുത്.

എല്ലാ കുടുംബാംഗങ്ങളും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അനുഗ്രഹിക്കണം.

🙏സ്നേഹപൂർവം ,

കലാവിഭാഗം കോ ഓർഡിനേറ്റർ – കെ. സതീശ് വർമ്മ.

2 Replies to “Kids Cultural Evening”

  1. പങ്കെടുത്തവർക്കും, പ്രോഗ്രാം ഏർപ്പാടാക്കിയവർക്കും എല്ലാ വിധ ആശംസകളും നേരുന്നു👍👍

  2. പരിപാടികൾ വളരെ നന്നായി. അവതരിപ്പിച്ചർക്കും പിന്നണി പ്രവർത്തകർക്കും സ്‌നേഹോഷ്‌ളമായ അഭിനന്ദനങ്ങൾ നേരുന്നു – രതീഷ് വർമ്മ, അബുദാബി

Leave a Reply