Posted on December 19, 2020December 19, 2020 by adminObituary – വിക്രമ രാജാ ക്ഷത്രിയ ക്ഷേമ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീ മോഹനവർമ്മയുടെ (പിലാത്തറ) സഹോദരൻ വിക്രമ രാജാ, ചെറുതാഴം ,കണ്ണൂർഇന്നലെ വൈകിട്ട് നിര്യാതനായി എന്ന വിവരം വ്യസന സമേതം അറിയിക്കുന്നു .
ആദരാഞ്ജലികൾ – രതീഷ് വർമ്മ , അബുദാബി