Obituary – എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി

എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി ഉമാദേവി (93) നിര്യാതയായി. പരേതനായ ടി.കെ രാമവർമ്മയുടെ (തിരുവല്ല പാലിയേക്കര കൊട്ടാരം തെക്കേ ചാവടി) ഭാര്യയാണ്.രാമഭരതവർമ്മ ,ഡോ.വിജയകുമാർ വർമ്മ, ഹരികുമാർ വർമ്മ ,സതീദേവി എന്നിവർ മക്കളും ശാന്താ വർമ്മ ,ഗിരിജാ രാജാ, ശാന്തിനി ,ദിലീപ് കുമാർ വർമ്മ എന്നിവർ മരുമക്കളുമാണ്.

സംസ്കാര ചടങ്ങുകൾ 13/10/2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എണ്ണക്കാട് കൊട്ടാരവളപ്പിൽ നടക്കും

1 Reply to “Obituary – എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി”

Leave a Reply